21-yr-old Arya Rajendran elected as Thiruvananthapuram Mayor<br />തിരുവനന്തപുരം കോര്‍പറേഷന്‍ മേയറായി സിപിഎം അംഗം ആര്യ രാജേന്ദ്രന്‍ തിരഞ്ഞെടുക്കപ്പെട്ടു. 54 വോട്ടുകള്‍ ഇവര്‍ക്ക് ലഭിച്ചു. 100 അംഗങ്ങളുള്ള കോര്‍പറേഷനില്‍ ഒരാള്‍ ക്വാറന്റൈനിലാണ്. മറ്റൊരു അംഗത്തിന്റെ വോട്ട് അസാധുവായി. ആര്യയ്ക്ക് 54 വോട്ട്<br /><br /><br />